ശബരിമലയിലെ വഴിപാട് സ്വർണ്ണം വെള്ളി ഉരുപ്പടികളുടെ പരിശോധന സാധാരണ എല്ലാ വർഷവും ഓർഡിന്റെ ഭാഗമായി നടത്താറുള്ളത് 'ദേവസ്വം മഹസറിലെ രേഖകൾ കൃത്യമാണ് ' ശബരിമലയിൽ രേഖപ്പെടുത്തിയ ഉരുപ്പടികൾ ആറന്മുള സ്ട്രോംഗ് റൂമിലേക്ക് മാറ്റിയപ്പോൾ ഇവിടുത്തെ ബുക്കിലും 'പത്തനംതിട്ട ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസിലും രേഖപ്പെടുത്തുന്നതിൽ ക്ലറിക്കൽ മിസ്റ്റേക്ക് ഉണ്ടായേക്കാമെന്നും ഓഡിറ്റ് വിഭാഗം വ്യക്തമാക്കി
പ്രതാപ് കുമാർ, നവനീത് എന്നിവരുടെ നേതൃത്തത്തിലാണ് പരിശോധന
ശബരിമല സ്വർണം, വെള്ളി : രേഖകളെ പരിശോധന കഴിഞ്ഞു
Reviewed by Pen India News
on
May 27, 2019
Rating: 5
No comments: