വഴിപാടുകൾ വഴിയാധാരമാകാതിരിക്കാൻ പരിശോധന

ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണം വെള്ളി എന്നിവ സൂക്ഷിക്കുന്ന ആറന്മുളയിലെ സ്ട്രോംഗ് റൂം ഇന്ന് പരിശോധിക്കും
ഹൈക്കോടതി നിയോഗിച്ച മൂന്നംഗ ഓഡിറ്റ് വിഭാഗമാണ് പരിശേധന നടത്തുന്നത്.

രേഖകളിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന

No comments:

Powered by Blogger.