രാഹുൽ ഗാന്ധി വയനാടൻ മണ്ണിലേക്ക്: പ്രതീക്ഷയോടെ വയനാട്ടുകാർ
വയനാട് എം പി യും കോൺഗ്രസ്സിന്റെ അധ്യക്ഷനുമായ രാഹുൽ ഗാന്ധി വയനാടൻ മണ്ണിലേക്ക്: പ്രതീക്ഷയോടെ വയനാട്ടുകാർ
വയനാടിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ പുതിയ മാറ്റങ്ങൾക്കു തുടക്കമേകാൻ രാഹുൽ ഗാന്ധി ജൂൺ ആദ്യവാരം വയനാട്ടിൽ എത്തുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി പി സുനീറിനെ നാല് ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടുത്തിയാണ് രാഹുൽ ഗാന്ധി വയനാടിന്റെ എം പി യായി തിരെഞ്ഞെടുക്കപ്പെട്ടത് .
അമേഠിയിൽ പരാജയപ്പെട്ടുവെങ്കിലും കേരളം കേന്ദ്രീകരിച്ച് ഭാവി രാഷ്ട്രീയ പദ്ധതികൾ രാഹുൽ ഗാന്ധി ആസൂത്രണം ചെയ്യുന്നു എന്നാണ് സൂചന. കേരളത്തിൽ ഉണ്ടായ യു ഡി എഫ് തരംഗവും, രാഹുൽ ഗാന്ധിയുടെ വരവും സംഘടനാപരമായി കൂടുതൽ ഊർജം നൽകും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ .എന്തായാലും രാഹുൽ ഗാന്ധിയുടെ സന്ദർശനം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകും. വയനാട്ടിലെ പിന്നോക്കാവസ്ഥക്കു രാഹുൽ ഗാന്ധിയുടെ പരിശ്രമങ്ങൾ വലിയ പിന്തുണ നൽകുമെന്നാണ് വിലയിരുത്തുന്നത്.

No comments: