ലുലു ഗ്രൂപ്പിന് യു എ ഇ ദേശീയ പുരസ്കാരം

ദേശീയ താൽപര്യങ്ങൾക്കും രാജ്യത്തു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ലുലു ഗ്രൂപ്പ് നൽകിയ സേവനങ്ങൾക്ക് രാജ്യത്തിന്റെ അംഗീകാരം
യു.എ.ഇയുടെ ദേശീയ താൽപര്യങ്ങൾക്കും രാജ്യം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ലുലു ഗ്രൂപ്പ് നൽകിയ സേവനങ്ങൾക്ക് രാജ്യത്തിന്റെ അംഗീകാരം. യു.എ. ഇ. ഇതിനായി ഏർപ്പെടുത്തിയ പുരസ്കാരം അൽവതാനി അൽ ഇമറാത്ത് അവാർഡ് ലുലു ഗ്രൂപ്പിന് ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫലി പുരസ്കാരം ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്കൂമിൽ നിന്നും ഏറ്റുവാങ്ങി.

No comments:

Powered by Blogger.