അവളാണ് താരം ..എവറസ്റ്റു കീഴടക്കി ശീതൾ രാജ്
ഇനി എവറസ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തം .ഉത്തരാഖണ്ഡ് പിതോഗ്രാഹ് ഗ്രാമത്തിലെ 22 വയസുകാരി ശീതൾ രാജാണ് രാജ്യത്തിന് അഭിമാനമായി ഈ നേട്ടം കൈവരിച്ചത്. ഈ ചരിത്ര നേട്ടത്തിൽ ഏറെ അഭിമാനിക്കുന്നുവെന്നും തന്റെ അധ്യാപകരും മാതാപിതാക്കളും നൽകിയ പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്നും ശീതൾ രാജ് പറയുന്നു .ശീതൾ രാജിനെ അഭിനന്ദിച്ചു കൊണ്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് സീതാലത്തിന്റെ നേട്ടത്തിൽ ഉത്തരാഖണ്ഡ് സംസ്ഥാനം അഭിമാനിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു
No comments: