റാന്നി പെരുനാട്: ലോക്കൽ സെക്രട്ടറിയെ കണ്ടം വഴി ഓടി ച്ച് പാർട്ടി
എം എസ് രാജേന്ദ്രൻ
പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട്പഞ്ചായത്തിലെ എൻ ഡി എ യുടെ മുന്നേറ്റത്തിൽ പ്രധിഷേധിച്ച് CPM നേതാവിന് സ്ഥാനചലനം
ശബരിമല ഉൾപ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിയെ തുടർന്ന് CPM ലോക്കൽ സെക്രട്ടറി Adv. V G സുരേഷിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. പകരം മുൻ റാന്നി ബ്ലോക്ക് പ്രസിഡന്റും, കോന്നി നിയമസഭാ മണ്ഡലത്തിലെ മുൻ സ്ഥാനാർഥിയുമായ M S രാജേന്ദ്രന് ചാർജ്ജ് നൽകി . പെരുനാട് പഞ്ചായത്തിൽ BJP ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

No comments: