നീതി ലഭിച്ചില്ല - രമ്യാ ഹരിദാസ്

സിപിഎം നേതാവ് എ. വിജയരാഘവനെതിരായ പരാതിയിൽ വനിതാ കമ്മിഷനിൽനിന്നു നീതി ലഭിച്ചില്ലെന്ന് ആലത്തൂരിൽനിന്നു ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസ്. പരാതിയിൽ തന്നെ വിളിക്കാൻ പോലും തയാറായിട്ടില്ല. യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചു പരാതിയുമായി മുന്നോട്ടു പോകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു

No comments:

Powered by Blogger.