കുടുംബങ്ങൾക്കും വേറെ വേറെ കാറ്റഗറി നിശ്ചിയിച്ചു വേണം സംവരണം നടപ്പിലാക്കണം: വെള്ളാള സംഘം
പത്തു ശതമാനം മുന്നോക്ക സവരണമെന്നത് ശുദ്ധ തട്ടിപ്പാണെന്ന് കേരള ശൈവ വെള്ളാള സാമൂഹിക മാധ്യമ കൂട്ടായ്മ ആയ വെള്ളാള സംഘം. മുന്നോക്ക സമുദായത്തിലെ തീർത്തും പിന്നോക്കം നിൽക്കുന്നവർക്കായാണ് സംവരണം ഏർപ്പെടുത്തേണ്ടത്. 8 ലക്ഷം വാർഷിക വരുമാനം വരെയുള്ള കുടുംബം സംവരണത്തിന് അർഹരാണ്. എന്ന് വെച്ചാൽ മാസം 66000 രൂപയ്ക്കു മുകളിൽ മാസ വരുമാനം ഉള്ള കുടുംബം. 20000 രൂപയിൽ താഴെ വരുമാനമുള്ളവക്കും, പത്തു സെന്ററിൽ താഴെ ഭൂമി ഉള്ളവർക്കുമാണ് സംവരണം ആവശ്യമെന്നും കുറിപ്പിൽ പറയുന്നു. ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപ വായിക്കുക.
10% മുന്നോക്ക സംവരണം എന്ന തട്ടിപ്പ്..!!
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കകാർക്ക് 10% സംവരണം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി.
കഴിവുണ്ടായിട്ടും ജാതിയുടെ പേരിൽ പിന്തള്ളപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്ന ഈ പദ്ധതി സത്യത്തിൽ അർഹതപെട്ടവരിലേക്കു തന്നെ എത്തുമെന്നാണോ നിങ്ങൾ കരുതുന്നത്?
ഈ പദ്ധതി പ്രകാരം 10% സംവരണം ലഭിക്കാനുള്ള അർഹത ഇവയാണ്.
1. കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെവണം.
2. അഞ്ചേക്കറിൽ താഴെ മാത്രം ഭൂമിയുള്ളവരായിരിക്കണം.
3.താമസിക്കുന്ന വീട് 1000sq.ft ൽ താഴെയായിരിക്കണം.
മുകളിൽ പറഞ്ഞിരിക്കുന്ന സംവരണ മാനദന്ധം ഒന്ന് പരിശോധിച്ച് നോക്കൂ.
8 ലക്ഷം വാർഷിക വരുമാനം വരെയുള്ള കുടുംബം സംവരണത്തിന് അർഹരാണ്. എന്ന് വെച്ചാൽ മാസം 66000 രൂപയ്ക്കു മുകളിൽ മാസ വരുമാനം ഉള്ള കുടുംബം.?
അങ്ങനെയുള്ള കുടുംബം എങ്ങനെയാണ് പിന്നോക്ക കുടുംബാകുന്നത്.
ഫലത്തിൽ മാസം 15000 - 20000 രൂപ മാസ വരുമാനം ഉള്ള ഇടത്തരം കുടുംബങ്ങളും 66000 മാസ വരുമാനമുള്ള കുടുംബങ്ങളും ഒരേ സ്കെയിലിൽ അളക്കപ്പെടും.
10 സെന്റ് സ്ഥലവും വീടും മാത്രമുള്ളവനും 5 ഏക്കർ ഉള്ളവനും തുല്യമായി കണക്കാക്കപ്പെടും.
മാനദണ്ഡം വലിച്ചു നീട്ടി കൂടുതൽ ആളുകളെ ഉൾകൊള്ളിച്ചു വോട്ട് നേടാനുള്ള രാഷ്ട്രീയ കളികൾ തുടർന്നും രാഷ്ട്രീയ പാർട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നു.
നമ്മൾക്ക് വേണ്ടത് സമ്പൂർണ്ണ സാമ്പത്തിക സംവരണമാണ്.
അതിൽ പരമദാരിദ്ര്യം അനുഭവിക്കുന്നവരും ഇടത്തരം കുടുംബങ്ങൾക്കും വേറെ വേറെ കാറ്റഗറി നിശ്ചിയിച്ചു വേണം സംവരണം നടപ്പിലാക്കാൻ.
അല്ലാത്ത പക്ഷം ദരിദ്രൻ എന്നും ദരിദ്രനായി തന്നെ നിലകൊള്ളും

No comments: