45ാം ദിവസം 100 കോടി ക്ലബില്‍ കയറി മധുരരാജ


45 ദിവസം  കൊണ്ട് മമ്മൂട്ടി ചിത്രം മധുരരാജ 100 കോടി ക്ലബ്ബില്‍. നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് ഈ വിവരം തന്റെ ഫേസ്ബുക് പേജുവഴി ഔദ്യോഗികമായി ഈ വിവരം പങ്കുവെച്ചത്.

റിലീസ് കഴിഞ്ഞു 45 ദിവസം തികഞ്ഞപ്പോഴാണ് ഈ നേട്ടം മധുരരാജക്ക് സ്വന്തമാവുന്നത്. 104 കോടിയാണ് ഇതുവരെയുള്ള ആകെ കളക്ഷന്‍.
നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം പുറത്തു വന്നത്

No comments:

Powered by Blogger.