അഭിനേത്രി 2 എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു
തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമ്മന്നയും പ്രഭുദേവയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അഭിനേത്രി 2 . തമിഴ് ചിത്രം ദേവി 2ന്‍റെ തെലുഗ് ടബ്ബ്ഡ് വേര്‍ഷന്‍ ആണ് അഭിനേത്രി 2 . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ നന്ദിത, ദര്‍ശന്‍, യോഗി ബാബു, ആര്‍ ജെ ബാലാജി എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രഭുദേവയും, കെ ഗണേഷും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം മെയ് 31-ന് പ്രദര്‍ശനത്തിന് എത്തും
No comments: